(സ്വന്തം സൌന്ദര്യം മാത്രം ആസ്വദിച്ചു, പൊയ്കയില്‍ വീണു മരിച്ച നാര്‍സിസ്സസിന്റെ മരണ ശേഷം, പൊയ്കയുടെ മുന്പില് പ്രത്യക്ഷപ്പെട്ട വനദേവത, കണ്ണീര് വാര്‍ക്കുന്ന പൊയ്കയോട് ചോദിച്ചു: നാര്‍സിസ്സസ് സുന്ദരനായിരുന്നോ? ഒരു നിമിഷത്തെ മൌനത്തിനു ശേഷം പൊയ്ക മറുപടി പറഞ്ഞു: “ഞാന്‍ നാര്‍സിസ്സസിനെയോ അയാളുടെ സൌന്ദര്യത്തെയോ ശ്രദ്ധിച്ചിരുന്നില്ല, പൊയ്കയിലേക്ക് നോക്കിക്കൊണ്ടിരുന്ന അയാളുടെ കണ്ണുകളുടെ അഗാധ നീലിമയില്‍ , ഞാന്‍ എന്റെ തന്നെ പ്രതിബിംബം ആസ്വദിക്കുകയായിരുന്നു, എന്നും.” – Paulo Coelho, The Alchemist) പണ്ഡിത ചരിതങ്ങള്‍ക്ക് വിരാമമില്ല!. ഇന്നലെ മനോരമ ന്യൂസിന്റെ … Continue reading