archives

ഇന്ത്യ

This category contains 1 post

ഞാന്‍ ജീവിക്കുന്നതെവിടെയാണ് ?

ക്രിക്കറ്റ്‌ വേള്‍ഡ്‌കപ്പ് കഴിഞ്ഞു..ധോണിയും കൂട്ടരും കപ്പടിച്ചു.. സമ്മാനക്കൂമ്പാരവുമായി സര്‍ക്കാരുകള്‍ !.. ആഹ്ലാദപ്രകടനവുമായി ആരാധകര്‍ !… എല്ലാം നല്ലത് തന്നെ..പക്ഷെ എനിക്കൊരു സംശയം! ഞാന്‍ ജീവിക്കുന്നതെവിടെയാണ്? നമുക്ക് കുറച്ചു പിറകിലേക്ക് പോകാം… ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്… ഫുട്ബോള്‍ ലോകകപ്പിലേക്ക്.. എന്തായിരുന്നു ബഹളം? ഓരോ മുക്കിലും മൂലയിലും ഫ്ലക്സ്‌ബോര്‍ഡുകള്‍ .. കൊച്ചു രാജ്യമായ ഐവറികോസ്റ്റ്‌-നു പോലും ആരാധകര്‍ … അര്‍ജെന്റിനയും ബ്രസീലും മത്സരിക്കുമ്പോള്‍ നാട്ടില്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രതീതി… ദിനപത്രങ്ങളില്‍ ഓരോ ദിവസവും ലോകകപ്പ്‌ സ്പെഷ്യല്‍ സപ്ലിമെന്റുകള്‍ !… പലയിടത്തും … Continue reading