archives

raakshasan

raakshasan has written 3 posts for രാക്ഷസീയം

ഭ്രാന്ത്‌: ചികില്‍സ വേണ്ടത് സന്തോഷ്‌ പണ്ഡിറ്റിനോ അതോ അയാളെ സൃഷ്ടിച്ച പ്രേക്ഷകര്‍ക്കോ?

(സ്വന്തം സൌന്ദര്യം മാത്രം ആസ്വദിച്ചു, പൊയ്കയില്‍ വീണു മരിച്ച നാര്‍സിസ്സസിന്റെ മരണ ശേഷം, പൊയ്കയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട വനദേവത, കണ്ണീര്‍ വാര്‍ക്കുന്ന പൊയ്കയോട് ചോദിച്ചു: നാര്‍സിസ്സസ് സുന്ദരനായിരുന്നോ? ഒരു നിമിഷത്തെ മൌനത്തിനു ശേഷം പൊയ്ക മറുപടി പറഞ്ഞു: “ഞാന്‍ നാര്‍സിസ്സസിനെയോ അയാളുടെ സൌന്ദര്യത്തെയോ ശ്രദ്ധിച്ചിരുന്നില്ല, പൊയ്കയിലേക്ക് നോക്കിക്കൊണ്ടിരുന്ന അയാളുടെ കണ്ണുകളുടെ അഗാധ നീലിമയില്‍ , ഞാന്‍ എന്റെ തന്നെ പ്രതിബിംബം ആസ്വദിക്കുകയായിരുന്നു, എന്നും.”  – Paulo Coelho, The Alchemist) പണ്ഡിത ചരിതങ്ങള്‍ക്ക് വിരാമമില്ല!. ഇന്നലെ മനോരമ ന്യൂസിന്റെ … Continue reading

ശങ്കരനും മോഹനനനും (റിവ്യൂ)

> *Caution: This review may contain spoilers.                ഞാന്‍ പല സിനിമകളും കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കച്ചവട സിനിമകള്‍ മുതല്‍ ലോക ക്ലാസ്സിക്കുകള്‍ വരെ. പക്ഷെ, ഒരു സിനിമയും തീരെ മനസ്സിലാകാതിരുന്നിട്ടില്ല. ഇതിനു മുന്‍പ് മനസിലാകാന്‍ വളരെ വിഷമിച്ച പടം ലൂയി ബുനുവേലിന്റെ (സാല്‍വഡോര്‍ ദാലിയുടെയും) Un Chien Andalou ( An Andalusian Dog) ആണ്. എന്നാല്‍ അതിനെക്കുറിച്ച് വളരെയധികം വായിച്ച ശേഷമാണ് അത് കണ്ടത് … Continue reading

ഞാന്‍ ജീവിക്കുന്നതെവിടെയാണ് ?

ക്രിക്കറ്റ്‌ വേള്‍ഡ്‌കപ്പ് കഴിഞ്ഞു..ധോണിയും കൂട്ടരും കപ്പടിച്ചു.. സമ്മാനക്കൂമ്പാരവുമായി സര്‍ക്കാരുകള്‍ !.. ആഹ്ലാദപ്രകടനവുമായി ആരാധകര്‍ !… എല്ലാം നല്ലത് തന്നെ..പക്ഷെ എനിക്കൊരു സംശയം! ഞാന്‍ ജീവിക്കുന്നതെവിടെയാണ്? നമുക്ക് കുറച്ചു പിറകിലേക്ക് പോകാം… ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്… ഫുട്ബോള്‍ ലോകകപ്പിലേക്ക്.. എന്തായിരുന്നു ബഹളം? ഓരോ മുക്കിലും മൂലയിലും ഫ്ലക്സ്‌ബോര്‍ഡുകള്‍ .. കൊച്ചു രാജ്യമായ ഐവറികോസ്റ്റ്‌-നു പോലും ആരാധകര്‍ … അര്‍ജെന്റിനയും ബ്രസീലും മത്സരിക്കുമ്പോള്‍ നാട്ടില്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രതീതി… ദിനപത്രങ്ങളില്‍ ഓരോ ദിവസവും ലോകകപ്പ്‌ സ്പെഷ്യല്‍ സപ്ലിമെന്റുകള്‍ !… പലയിടത്തും … Continue reading